പാലക്കാട് കല്ലടിക്കോട് ആസിഡ് കുടിച്ച നിലയിൽ കണ്ടെത്തിയ ആളെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കല്ലടിക്കോട് സ്വദേശി കൃഷ്ണൻകുട്ടി (49) ആണ് മരണപ്പെട്ടത്
വീടിന് സമീപം ആസിഡ് കഴിച്ച നിലയിൽ കണ്ടെത്തിയ കൃഷ്ണൻകുട്ടിയെ പാലക്കാട് ജില്ലാ ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും ഉടനെ നവ ജീവൻ ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനിടെ യാത്രാമധ്യേ ഒറ്റപ്പാലം വള്ളുവനാട് എത്തിയപ്പോയെക്കും അദ്ദേഹം മരണപ്പെട്ടു മൃതദേഹം വള്ളുവനാട് ഹോസ്പിറ്റൽ ഇന്ന് വൈകുന്നേരം 3മണിയോടെ ആണ് സംഭവം