വിദ്യാർഥിനിയെ കാണ്മാനില്ല

CASE CLOSED

കാണാതായ കുട്ടിയെ കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു   9:30pm

ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം വണ്ടൂർ ചെറുകോട് സ്വദേശിനി വഫാ തസ്‌നി (17) വയസ്സ് എന്ന വിദ്യാർഥിനിയെ ഇന്ന് 22/02/2024 രാവിലെ 8.00 മണി മുതൽ കാണ്മാനില്ല. പരീക്ഷയ്ക്ക് വേണ്ടി വീട്ടിൽ നിന്നിറങ്ങിയതാണ്. കാണാതാവുമ്പോൾ യൂണിഫോമിലാണ് ഉണ്ടായിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെക്കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു🙏

9745145438 - 9447487642

Post a Comment

Previous Post Next Post