ബത്തേരി :അസംപ്ഷൻ ജംഗ്ഷനിൽ പോലീസ് വാഹനം സ്കൂട്ടറിലിടിച്ച് മൂന്ന് പേർക്ക് ഗുരുതര പരുക്ക്. പോലീസ് വാഹനത്തിലെ ഡ്രൈവറടക്കം ഇറങ്ങിയോടി. മലപ്പുറം വാഴക്കാട് പുൽ പ്പറമ്പിൽ ജാസിദ്, ഭാര്യ ഷാഹിന, മകൻ ജുവാൻ എന്നി വർക്കാണ് പരുക്കേറ്റത്. എആർ ക്യാമ്പിൽ നിന്നും വന്ന ടെമ്പോ വാഹനമാണ് അപകടത്തിൽപ്പെട്ടത് പോലീസ് വാഹനത്തിലെ ഡ്രൈവർ മദ്യപിച്ചതായി ആരോപണമുണ്ട് പരികേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോയത് നാട്ടുകാരാണ്