കോഴിക്കോട് ഫറോക്കിൽ നിർത്തിയിട്ട ഓട്ടോയിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻ ജീവനക്കാരൻ മരിച്ചു



കോഴിക്കോട്   ഫറോക്ക്  നിർത്തിയിട്ട ഓട്ടോയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ഏഷ്യാനെറ്റ്  സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻ  ജീവനക്കാരനും ഫറോക്ക് പെരുമുഖം തയുള്ളകണ്ടി മലയിൽ സുരേഷ് കുമാർ (48) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ചയാണ് അപകടം.  അപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആദ്യം ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


പിതാവ്: പരേതനായ കുട്ടീശ്വരൻ, മാതാവ്: ശോഭന. ഭാര്യ: ബബിത. മക്കൾ: വൈഷ്ണവ്, വസുദേവ്. സഹോദരങ്ങൾ: ദിലീപ് കുമാർ, ഷീജ. പതേയായ ബോബിത


Post a Comment

Previous Post Next Post