പെരിന്തൽമണ്ണ പട്ടാമ്പി റൂട്ടിൽ പെട്രോൾ പമ്പിനു സമീപം ലോറി മറിഞ്ഞ് അപകടം
0
മലപ്പുറം : പെരിന്തൽമണ്ണ പട്ടാമ്പി റൂട്ടിൽ പെട്രോൾ പമ്പിനു സമീപം ലോറി മറിഞ്ഞ് അപകടം കർണാടകയിൽ നിന്നും എറണാംകുളത്തേക്ക് കരികയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു