വള്ളിക്കുന്ന് കൊടക്കാട് ദോസ്ത്ത് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. കൊടക്കാട് ഉളണം റോട്ടിൽ ഭജനമടത്തിന് സമീപം രാത്രി 9:30ഓടെ ആണ് അപകടം . അപകട വുവരമറിഞ്ഞെത്തിയ തയ്യിലകടവ് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ അപകടത്തിൽ പരിക്കേറ്റവരെ
ചേളാരിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഗുരുതര പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...