ടാങ്കർ ലോറിയും, കാറും കൂട്ടിയിടിച്ചു കാർ യാത്രയ്ക്കാർക്ക് പരിക്ക്



കണ്ണൂർ  കണ്ണപുരം യോഗശാലയ്ക്ക് സമീപം KSTP റോഡിൽ ടാങ്കർ ലോറിയും, കാറും കൂട്ടിയിടിച്ചു കാർ യാത്രയ്ക്കാർക്ക് പരിക്ക്  പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating..

Post a Comment

Previous Post Next Post