വിനോദ സഞ്ചാരികളുടെ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

  


 ഇടുക്കി  ആനച്ചാൽ: പള്ളിവാസൽ രണ്ടാം മൈലിലിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു.ഒരാൾക്ക് പരിക്ക്.ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.ചങ്ങനാശ്ശേരി സ്വദേശികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. മൂന്നാർ സന്ദർശിച്ച ശേഷം മടങ്ങും വഴിയാണ് അപകടം ഉണ്ടായത്..

Post a Comment

Previous Post Next Post