ഇരുളം മണൽവയലിൽ കാട്ടാട് ഓട്ടോറിക്ഷ യുടെ മുമ്പിൽ ചാടി, ഓട്ടോ മറിഞ്ഞ് യാത്ര ക്കാർക്ക് പരിക്ക്. പുൽപ്പള്ളിയിൽ നിന്നും കേണിച്ചിറയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് മറിഞ്ഞത്. യാത്രക്കാരെ കേണിച്ചിറയിലെ ആശുപത്രിയിൽ പ്രവേശി പ്പിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോ ധന നടത്തി.