പാതിരിപ്പാലത്ത് ബൈക്ക് അപകടം യുവാവ് മരിച്ചു



മീനങ്ങാടി പാതിരിപ്പാലത്ത് നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപെട്ട് യുവാവ് മരിച്ചു. കൊളഗപ്പാറ റോക്ക് വാലി ഹൗസിംഗ് കോളനിയിലെ കുഴലിപ്പറമ്പിൽ തോംസൻ വിക്കി (22) ആണ് മരിച്ചത്. പുലർച്ചെ 12.30ഓടെയായിരുന്നു അപകടം. സഹയാത്രികൻ അഭിഷേക് നിസാര പരിക്കുകളോടെ ചികിത്സയിലാണ്.

Post a Comment

Previous Post Next Post