മണത്തലയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം



തൃശ്ശൂർ    ചാവക്കാട് പാലയൂർ ഡോബിപ്പടി സ്വദേശി പിലാക്കൽ റഷീദ് (61) ആണ് മരണപ്പെട്ടത്.


ഇന്ന് കാലത്ത് 9.10 ഓടെ ചാവക്കാട് മണത്തല മുല്ലത്തറ വളവിൽ വെച്ച് റഷീദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ഇദ്ദേഹത്തെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല...

Post a Comment

Previous Post Next Post