കോട്ടയം പാലായിൽ കാറും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം: തൃശൂർ സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്

 


പാലാ: പാലായിൽ കാറും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ തൃശൂർ സ്വദേശികളായ ദമ്പതികൾ മുരളീധരൻ (66) ഭാര്യ അരുണ (59) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പിഴക് ആറാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.

Post a Comment

Previous Post Next Post