ഓട്ടോയും ടവേര കാറും കൂട്ടിയിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്



 പാലക്കാട്‌ കല്ലടിക്കോട് :ഓട്ടോയും തവേരേയും കൂട്ടിയിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ ഷിഹാബിനാണ് പരിക്കേറ്റത് , കല്ലടിക്കോട് ഗായത്രി ബാറിൽ സമീപമായിരുന്നു അപകടം ഉച്ചക്ക് 12.15 ഓടെയായിരുന്നു. പരിക്കേറ്റ ആളെ പാലക്കാട്ടുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post