അണ്ടത്തോട് നേർച്ചയിൽ ഫയർ ഡാൻസിനിടെ മണ്ണെണ്ണ കുടിച്ച് അപകടം



തൃശ്ശൂർ  അണ്ടത്തോട് ചന്ദനക്കുടം നേർച്ചയുടെ കാഴ്ച വരവിലെ ഫയർ ഡാൻസിനിടെ വായിൽ നിറച്ച മണ്ണെണ്ണ അബദ്ധത്തിൽ കുടിച്ചാണ് അപകടം.

    തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി പാലക്കൽ റാഫി എന്നയാളെ അകലാട് മൂന്നൈനി വി - കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.             

                           



Post a Comment

Previous Post Next Post