മഞ്ചേരിയിൽ അതിഥി തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി



മലപ്പുറം   മഞ്ചേരി: മഞ്ചേരിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അഥിതി തൊഴിലാളിയാണെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെയാണ് പ്രദേശിക റോഡിൽ മൃതദേഹം കണ്ടെത്തിയത്. സംഭവം സ്ഥലത്ത് മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Post a Comment

Previous Post Next Post