തിരൂർ കൂട്ടായിയിൽ കാർ ഇടിച്ച് കാൽ നടയാത്രക്കാരൻ മരണപ്പെട്ടു


മലപ്പുറം  തിരൂർ കൂട്ടായിയിൽ കാർ ഇടിച്ച്  കാൽ നടയാത്രക്കാരൻ മരണപ്പെട്ടു

 റഹ്മത്ത് പള്ളിക്ക് സമീപം താമസിക്കുന്ന വാളക്കുഴിയിൽ ഹംസ എന്ന ആൾ ആണ് മരണപ്പെട്ടത് ഇന്ന് ഉച്ചക്ക് 2:30ഓടെ ആണ് അപകടം   കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു ...

Post a Comment

Previous Post Next Post