ചാവക്കാട് ബ്ലാങ്ങാട് വൈലി ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു; മൂന്ന് പേർക്ക് പരിക്ക്



തൃശ്ശൂർ  ചാവക്കാട്‌, ബ്ലാങ്ങാട്‌ വൈലി ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു. മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌.

 ആനപ്പുറത്തുണ്ടായിരുന്ന അഭിഷേക്‌(19), കൃഷ്ണപ്രസാദ്‌(24), അജില്‍(19) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.

   പരിക്കേറ്റവരെ മണത്തല ലാസിയോ ആംബുലന്‍സ്‌ പ്രവര്‍ത്തകർ ഹയാത്ത്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

                        

Post a Comment

Previous Post Next Post