മാങ്ങാട് എൽ പി സ്കൂളിന് സമീപം കണ്ടെയ്നർ ലോറിയുടെ പിറകിൽ ബസ് ഇടിച്ചു; നിരവധി പേർക്ക് പരിക്ക്
0
കണ്ണൂർ തളിപ്പറമ്പ : മാങ്ങാട് എൽ പി സ്കൂളിന് സമീപം കണ്ടെയ്നർ ലോറിയുടെ പിറകിൽ ബസ് ഇടിച്ച് അപകടം. നിരവധിപ്പേർക്ക് പരിക്ക്. തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസും കണ്ടെയ്നറുമാണ് ഇടിച്ചത്.