കോരപ്പുഴ റെയിൽവെ പാലത്തിൽ മധ്യവയസ്ക‌ൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 


 കോഴിക്കോട്  എലത്തൂർ കോരപ്പുഴ റെയിൽവെ പാലത്തിൽ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത് ഏകദേശം 55 വയസ്സ് പ്രായം വരും ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഫയർ ഫോയ്സും,എലത്തൂർ പോലീസ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Post a Comment

Previous Post Next Post