തമിഴ്നാട് ബോഡി കോടാങ്കിപെട്ടിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ഇടുക്കി പൂപ്പാറ സ്വദേശി മരണപ്പെട്ടു

 


ഇടുക്കി പൂപ്പാറ സ്വദേശി ആർ സാമുവൽ(27) ആണ് മരിച്ചത്  തമിഴ്നാട് ബോഡി കോടാങ്കിപെട്ടിയിൽ ഉണ്ടായ അപകടത്തിലാണ് സാമുവൽ മരിച്ചത് സഹോദരരനൊപ്പം ഇരുചക്ര വാഹനത്തിൽ തമിഴ്നാട്ടിൽ പോയി തിരികെ മടങ്ങി വരുന്നതിനിടയിൽ ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് സാമുവൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു ഒപ്പം ഉണ്ടായിരുന്ന സഹോദരൻ ഗുരുതര അവസ്ഥയിൽ തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.പൂപ്പാറയിൽ ജീപ്പ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സാമുവൽ പോസ്റ്റ്മാർട്ട നടപടികൾക്ക് ശേഷം മൃദദേഹം കേരളത്തിൽ എത്തിക്കും

Post a Comment

Previous Post Next Post