അരിയല്ലൂർ ജങ്ഷനിൽ കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്



വള്ളിക്കുന്ന് അരിയല്ലൂർ ജങ്ഷനിൽ കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക് .  ഇന്ന്ഉച്ചക്ക് ഒന്നേ മുക്കാലോടെ ആണ് അപകടം . പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ പരപ്പനങ്ങാടി നവാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ  അറിവായി വരുന്നു....

Post a Comment

Previous Post Next Post