കൊണ്ടോട്ടി പുളിക്കൽ കാറും ലോറിയും കൂട്ടി ഇടിച്ച് കാർ യാത്രക്കാർക്ക് നിസ്സാര പരിക്ക് : കാർ പൂർണ്ണമായും തകർന്നു

 


കൊണ്ടോട്ടി : കോഴിക്കോട് കൊണ്ടോട്ടി റൂട്ടിൽ പുളിക്കൽ കാറും ലോറിയും കൂട്ടി ഇടിച്ച് കാർ യാത്രക്കാർക്ക് നിസ്സാര പരിക്ക്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു
 കൊണ്ടോട്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എയർപോർട്ടിലേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു അർദ്ധരാത്രി 12:50 ടെയാണ് അപകടം 

Post a Comment

Previous Post Next Post