എലി വിഷം കഴിച്ച 20 വയസുകാരൻ ആശുപത്രിയിൽ മരിച്ചു




കാസർകോട്:ടൗണിൽ വെച്ച് എലി വിഷം കഴിച്ച 20 വയസുകാരൻ ആശുപത്രിയിൽ

 മരിച്ചു. ബദിയഡുക്ക ഏത്തടുക്കയിലെ

മുഹമ്മദ് സുഹൈൽ ആണ് മരിച്ചത്. ബദിയഡുക്ക ടൗണിൽ വെച്ച് 19 ന് രാവിലെയാണ് കഴിച്ചത്. മംഗലാപുരം ആശുപത്രിയിൽ ചികിൽസക്കിടെ ഇന്ന് രാവിലെയാണ് മരണം. ബദിയടുക്ക

പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post