നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മരത്തിലേക്ക് ഇടിച്ചു കയറി 12 പേർക്ക് പരിക്ക്




   പത്തനംതിട്ട  അടൂർ അടൂർ കെ.പി റോഡിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മരത്തിലേക്ക് ഇടിച്ചു കയറി 12 പേർക്ക് പരിക്ക്.  കെപി റോഡിൽ അടൂർ ചെന്നംപള്ളിക്ക് സമീപമാണ് അപകടം. കായംകുളത്തു നിന്നു പുനലൂരേക്ക് പോയ ബസ് മരത്തിലിടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Post a Comment

Previous Post Next Post