കോഴിക്കോട് രാമനാട്ടുകരയിൽ KSRTC ബസ്സ്‌ കണ്ടെനർ ലോറിയിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്

  


കോഴിക്കോട്  രാമനാട്ടുകര 9 മൈലിൽ ksrtc ബസ്സ് കണ്ടെനർ ലോറിയിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ പരിക്കെറ്റവരെ ചുങ്കം ക്രെസെന്റ് ആശുപത്രിയിലും കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും ആണ് ചികിത്സയിൽ ഉള്ളത്. ആരുടേയും പരിക്ക് ഗുരുതരമല്ല.


Post a Comment

Previous Post Next Post