വയനാട് വെള്ളാരംകുന്ന് ഭാഗത്ത് KSRTC മറിഞ്ഞു അപകടം രക്ഷാപ്രവർത്തനം തുടരുന്നു




വയനാട്  വെള്ളാരംകുന്ന് ഭാഗത്ത് KSRTC മറിഞ്ഞു അപകടം രക്ഷാപ്രവർത്തനം തുടരുന്നു.  പരിക്കേറ്റവരെ  കല്പറ്റ ലിയോ ഹോസ്പിറ്റലിലും തൊട്ടടുത്ത ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു .  20 ൽ ഏറെ പേർക്ക് പരിക്കേറ്റിട്ടുണ്ട് 

 ദേശീയപാതയിൽ കൽപറ്റക്കും വൈത്തിരിക്കും ഇടയിൽ വെള്ളാരംകുന്നിൽ കിൻഫ്രാ പാർക്കിന്ന് സമീപം വൈകിട്ട്‌ 5 മണിയോടെയാണ് ബസ്‌ അപകടത്തിൽ പെട്ടത്‌. 

 വയനാട്ടിൽ നിന്നും കോഴിക്കോടേക്കുള്ള (TT KL 15 9926) ബസ്സാണ് നിയന്ത്രണം വിട്ട്‌ മറിഞ്ഞത്‌.

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു..

*🇦 CCIDENT 🇷 ESCUE 24×7*

              *07/01/2024* 5:10pm

Post a Comment

Previous Post Next Post