കുറ്റിപ്പുറത്ത് ക്ഷേത്രത്തിൽ കതിനവെടി നിറക്കുന്നതിനിടയിൽ തീപൊള്ളലേറ്റ് ഒരാൾക്ക് ഗുരുതര പരിക്ക്



 കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് (വെള്ളി) ഉച്ചതിരിഞ്ഞാണ് സംഭവം: ഗുരുതരമായി പൊള്ളലേറ്റ കുറ്റിപ്പുറം ബംഗ്ലാംകുന്ന് സ്വദേശിയെ തൃശൂരിലെ ജുബിലി മിഷൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല

 

Post a Comment

Previous Post Next Post