കണ്ണൂർ മേലെചൊവ്വയിൽ ലോറിയും ബൈക്കും കൂടിയിടിച്ച് രണ്ടു മരണം

 




കണ്ണൂർ മേലെചൊവ്വയിൽ ലോറിയും ബൈക്കും കൂടിയിടിച്ച് രണ്ടു മരണം

മേലെചൊവ്വ നന്തിലത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് രണ്ടു പേർ മരിച്ചത്

കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട മേലെചൊവ്വ നന്തിലത്ത് ഷോറൂമിന് സമീപം വെച്ച് ഇന്ന് (08.01.2024) 20.00 മണിയോടെ KL 13 AT - 5933 നമ്പർ മോട്ടോർ സൈക്കിൾ മഴയിൽ സ്ക്വിഡ് ആയി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് KA.01.AJ.3277 NP Lorry കയറി മോട്ടോർ സൈക്കിളിൽ ഉണ്ടായിരുന്ന

1.Samad.22/24, S/o Musthafa, VP House, Pappinisery 


2.Rishad.KP, 29/24, S/o Abdulla, KuttiPallikakath House, Pappinissery എന്നിവർ മരണപ്പെട്ടിട്ടുണ്ട്. ഇരുവരുടെയും ബോഡി കണ്ണൂർ ജില്ലാ ആസ്പത്രിയിൽ മോർച്ചറിയിലുണ്ട്



Post a Comment

Previous Post Next Post