കോട്ടയം പൂവരണി: പൂവരണിയില്‍നിയന്ത്രണം വിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. പരിക്കേറ്റ പൂവരണി കൊച്ചുകൊട്ടാരം സ്വദേശി എൻ.സി തോമസിനെ (61) ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പൂവരണി കൊച്ചുകൊട്ടാരം ഭാഗത്തായിരുന്നു അപകടം. റോഡില്‍ നിന്ന് 10 അടിയോളം താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്