കൊണ്ടോട്ടി കൊട്ടപ്പുറം തലക്കര ജുമാഅത്ത് പള്ളിക്ക് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.
വർക്ക് ഷോപ്പ് ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്ക് ആണ് പരിക്ക് എന്നാണ് നിഗമനം. ഗുരുതര പരിക്കേറ്റ യുവാവിനെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്കൊണ്ടുപോയി