വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

 


മാനന്തവാടി തോൽപ്പെട്ടി: നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ ആണ് സംഭവം.

ലക്ഷ്മണൻ (55) ആണ് മരിച്ചത് .അക്രമണത്തിന് വിധേയനായ തോട്ടത്തിന്റെ കാവൽക്കാരനായിരുന്നു. രണ്ടു ദിവസം മുമ്പ് കാണാനില്ലായിരുന്നു.

ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

Post a Comment

Previous Post Next Post