പാലക്കാട് തത്തനം പുള്ളി സ്വദേശി മണലായപറമ്പിൽ പദ്മനാഭൻ 62 വയസ്സ്
ആണ് മരണപ്പെട്ടത് ഇന്നലെ വൈകുന്നേരം തത്തനം പുള്ളിഭാഗത്ത് നിന്നാണ് അപകടം പരിക്കേറ്റ ഉടനെ പെരിന്തൽമണ്ണ അൽശിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും