ഓട്ടോയും കാറും കൂട്ടിയിടിച്ച് . ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.



കൊല്ലം   കുണ്ടറ: മുക്കട ജംഗ്ഷനിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.

        ഇളമ്പള്ളൂർ ഭാഗത്തുനിന്നും വന്ന ഓട്ടോയും കാഞ്ഞിരകോട് നിന്നും വന്ന കാറും തമ്മിൽ മുക്കട ജംഗ്ഷനിലെ ട്രാഫിക് ഐലൻഡിന് സമീപമായിരുന്നു അപകടം.

Post a Comment

Previous Post Next Post