കടയുടെ നെയിം ബോർഡ് ഘടിപ്പിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
0
മലപ്പുറം: തിരുന്നാവായയിൽ കടയുടെ നെയിം ബോർഡ് ഘടിപ്പിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. എടക്കുളം സ്വദേശി അവറാങ്കൽ ദിൽഷാദ് റോഷൻ(20) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് അപകടം