മലപ്പുറം ചങ്ങരംകുളം ടൗണിലെ വസ്ത്രകടയിലേക്കാണ് നിയന്ത്രണം വിട്ട് വന്ന കാർ ഇടിച്ചുകയറി അപകടം ഉണ്ടായത്._
അപകടത്തിൽ കടയുടെ ഗ്ലാസ് തകർന്ന് ചങ്ങരംകുളം പെരുമുക്ക് സ്വദേശി പോക്കരകത്ത് വളപ്പിൽ അൻസാർ എന്നവരുടെ ഭാര്യ ജസീല (32) എന്നവർക്ക് പരിക്കേൽക്കുകയും ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.