മലപ്പുറം തിരൂരങ്ങാടി മമ്പുറം ബൈപ്പാസിൽ വാഹനാപകടം 6 പേർക്ക് പരിക്ക്
ബാങ്ക് ജീവനക്കാരായ സുരേഷ്, , സുനിത, ,പ്രിയങ്ക, ജിജോ, , മുസ്തഫ NP, ബൈക്ക് യാത്രക്കാരനായ ചെമ്മാട് CK നഗർ സ്വദേശി ചെമ്പയിൽ അഹമ്മദ് കുട്ടി. എന്നിവർക്കാണ് പരിക്ക്.
പരിക്കേറ്റ എല്ലാവരെയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി .. Sbt ബാങ്കിന്റെ ക്യാഷു മായി പോവുകയായിരുന്ന വാഹനം ആണ് അപകടത്തിൽ പെട്ടത്. . കൂടുതൽ വിവരങ്ങൾ അറിവായിരുന്നു
അപകട വീഡിയോ
റിപ്പോർട്ട് : ഖലീൽ. സമാൻ വി.കെ ചെമ്മാട്