കെഎംസിസിയുടെ സജീവ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ നിറസാന്നിധ്യമായിരുന്ന.കിഴിശ്ശേരി പുത്രൂട്ടിൽ പൂവ്വത്തൊടിതാമസിക്കും (പരേതനായ) ചേരിക്ക അലവിക്കുട്ടിയുടെ മകൻ ബഷീർ. അല്പസമയം മുൻപ് സൗദിയിൽ മരണപ്പെട്ടതായി വിവരം ലഭിച്ചു.. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു