കണ്ണൂർ : കാക്കയങ്ങാട് ഇരിട്ടി റോഡിൽ ഉളീപടി ഇറക്കത്തിൽ കാറും മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്
കാർ യാത്രികരായ പുന്നപാലം സ്വദേശികളായ മാടപ്പാട്ട് ബെന്നി ഭാര്യ മിനി എന്നിവർക്കാണ് പരിക്ക് . അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു