തൃശ്ശൂർ ചാവക്കാട് അണ്ടത്തോട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

 


തൃശ്ശൂർ  ചാവക്കാട്: അണ്ടത്തോട് സെന്ററിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. എളവള്ളി സ്വദേശി പാണ്ടിയത്ത് വീട്ടിൽ മോഹനനാ(62)ണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റയാളെ അകലാട് മൂന്നൈനി വി-കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post