കാറും ലോറിയും കൂട്ടിയിടിച്ച് അപകടം രണ്ട് പേർക്ക് ഗുരുതര പരിക്ക്

 


മലപ്പുറം മഞ്ചേരി പാണ്ടിക്കാട് റൂട്ടിൽ മാലാങ്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം രണ്ട് പേർക്ക് ഗുരുതര പരിക്ക് . കാസർകോട് സ്വദേശികളായ 6പേർ സഞ്ചരിച്ച ടവേര കാറും ലോറിയും കൂട്ടി ഇടിച്ചാണ് അപകടം പരിക്കേറ്റവരെ കോരമ്പയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post