നിലമ്പൂരിൽ കത്തികുത്ത് :കൊല്ലം സ്വദേശിയായ ഇരുപത്തൊന്നു കാരന് പരിക്ക്
0
ബാറിൽ വച്ച് നടന്ന വാക്ക് തർക്കത്തിനിടയിലാണ് സംഭവം .കഴുത്തിലും നെഞ്ചിലുമാണ് കുത്ത് ഏറ്റിട്ടുള്ളത്.നെഞ്ചിലെ കുത്ത് ആഴമുള്ളതാണ് എന്ന് പറയുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു