Home ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം January 07, 2024 0 പാലക്കാട് മുണ്ടൂർ റൂട്ടിൽ താണാവ് ലോറിയും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ഒലവക്കോട് ശബരി മെഡിക്കൽ സ്റ്റോർ നടത്തുന്ന ശങ്കരനാരായണൻ, , എന്നയാൾ ആണ് മരണപ്പെട്ടത് . Facebook Twitter