ആലപ്പുഴയിൽ പാചകവാതകം കയറ്റിവന്ന ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു…ഡ്രൈവർമാർക്ക് പരിക്ക്

 


ആലപ്പുഴ: നീർക്കുന്നത്ത് പാചക വാതകം കയറ്റി വന്ന ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ മാവേലിക്കര സ്വദേശി രാജേഷ്, ഓട്ടോ ഡ്രൈവർ നീർക്കുന്നം സ്വദേശി അൻസാരി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Previous Post Next Post