കാർ ഇടിച്ചു കാൽനടയാത്രക്കാരൻ മരണപ്പെട്ടു




പാലക്കാട്‌  കുളപ്പുള്ളി ലക്കിടി വില്ലേജിന് സമീപം ടാറ്റ സുമോ ഇടിച്ച് റോഡ് ക്രോസ് ചെയ്യുന്ന കാൽനടയാത്രക്കാരൻ മരണപ്പെട്ടു.

  ഐ ടി സി റോഡിൽ പുത്തുർ സ്കൂളിന് സമീപം താമസിക്കും മച്ചഞ്ചേരി ഷംസുദ്ദീൻ മകൻ ഫസൽ ആണ് മരണപ്പെട്ടത്.


 ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം നടന്നത്

Post a Comment

Previous Post Next Post