ആലുക്കൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്
0
അരീക്കോട് ആലുക്കലിൽ വാഹനപകടം. കല്ല് ലോഡുമായി വന്ന ലോറിയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. . പരിക്കേറ്റയാളെ തൊട്ടടുത്ത ഹോസ്‌പിറ്റലിൽ പ്രവേശിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.