താനൂർ മൂലക്കലിൽ ക്രൂയ്‌സറും കാറും കൂട്ടി ഇടിച്ച് അപകടം ഒരാൾക്ക് പരിക്ക്

 


താനൂർ മൂലക്കൽ MLA ഓഫീസിനു സമീപം കർണാടക അയ്യപ്പ ഭക്തർസഞ്ചരിച്ച ക്രൂയ്‌സർ വാനും തിരുന്നാവായ ചെറിയ പറപ്പൂർ സ്വദേശികൾ സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിയിടിച്ചു കാറിൽ ഉണ്ടായിരുന്ന കദീജ 67 വയസ്സ് ഉള്ള സ്ത്രീക്ക് തലക്കും കൈയിനും പരിക്ക് പറ്റി കയ്യിന്റെ എല്ലിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട് 4-1-2024 9:00pm നാണ് സംഭവം നടന്നത് സംഭവം നടന്ന ഉടൻ നാട്ടുകാരും, താനൂർ പോലീസും എത്തി രക്ഷപ്രവർത്തനം നടത്തി

Post a Comment

Previous Post Next Post