മധ്യവയസ്കൻ തോട്ടിൽ മരിച്ച നിലയിൽ

 


പത്തനംതിട്ട: മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അങ്ങാടിക്കൽ വടക്ക് തുണ്ടിയിൽ പടിയിൽ രാധാകൃഷ്ണൻ (55) നെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട കൊടുമൺ പോലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post