ഇടുക്കി: രാജാക്കാട് മാങ്ങാതൊടി റൂട്ടിൽ കച്ചിറപ്പാലത്ത്ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു മരണം. ഒട്ടാത്തി സ്വദേശി സെൽവകുമാർ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശക്തികുമാറിന് ഗുരുതര പരിക്ക് . പരിക്കേറ്റ ആളെ രാജാക്കാട് ലൈഫ് കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു