പയ്യന്നൂർ പഴയബസ്റ്റാന്റിൽ ബസുകൾക്കിടയിൽപെട്ട് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു



കണ്ണൂർ  പയ്യന്നൂർ പഴയബസ്റ്റാന്റിൽ വച്ച് ബസുകൾക്കിടയിൽപെട്ട് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.  ഇന്ന് രാവിലെയോടെയാണ് സംഭവം. പയ്യന്നൂർ കേളോത്തെ രാഘവൻ ആനിടിൽ (66) ആണ് മരിച്ചത്.  ഭാര്യ: ശകുന്തള, മക്കൾ: ലതിക, പുരുഷോത്തമൻ, സജീന



Post a Comment

Previous Post Next Post