പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ ആര്യമ്പാവ് കൊമ്പം വളവിൽ ലോറി അപകടം ഒരാൾ മരണപ്പെട്ടു ലോറി ഡ്രൈവർ ഒറ്റപ്പാലം മയിലുപ്പുറം സ്വദേശി വാസുവിന്റ മകൻ സുരേഷ് ബാബു 42 വയസ്സ് ആണ് മരണപ്പെട്ടത്.. ലോറിക്കുള്ളിൽ കുടുങ്ങിയ ആളെ നാട്ടുകാരും പോലീസും ഫയർ ഫോയ്‌സ് ഉദ്യോഗസ്ഥരും മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന് ഒന്നരമണിക്കൂർ പരിശ്രമത്തിനൊടുവിൽ ആളെ പുറത്തെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു